ഗുണയിൽ റോഡ് പ്രതിഷേധം; മന്ത്രിയുടെ വാഹനം തടഞ്ഞു

ഗുണയിൽ റോഡ് പ്രതിഷേധം; മന്ത്രിയുടെ വാഹനം തടഞ്ഞു

മധ്യപ്രദേശിലെ ഗുണയിൽ റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വാഹനാവ്യൂഹം നാട്ടുകാർ തടഞ്ഞു. 'റോഡില്ലെങ്കിൽ വോട്ടില്ല' എന്ന പ്ലക്കാർഡുകളുമായാണ് പ്രതിഷേധം. ആവശ്യങ്ങൾ അപേക്ഷയായി സമർപ്പിക്കണമെന്ന് സിന്ധ്യ പ്രതികരിച്ചു. സംഭവം വിവാദമായതിന് പിന്നാലെ റോഡ് നിർമാണത്തിന് മൂന്ന് കോടി രൂപ അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies