സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം: മൂന്ന് പേർ അറസ്റ്റിൽ

സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം: മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിൽ നിന്ന് കല്ലറകളുടെ ഗ്രാനൈറ്റ് പാളികൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് ഗ്രാനൈറ്റ് വിൽപ്പന നടത്തിയിരുന്ന സംഘത്തിന് ഗ്രാനൈറ്റ് ക്ഷാമം അനുഭവപ്പെട്ടതോടെയാണ് ഇവർ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു.

Source: Siraj Live

More in Crime

Read the live feed on ZapIndies