ബാലരാമപുരത്ത് അഞ്ചുവയസുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ബാലരാമപുരത്ത് അഞ്ചുവയസുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് അഞ്ചുവയസുകാരൻ ദീപക്കിനെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തു. നെയ്യാറ്റിൻകര ഡിവൈഎസ്പി സ്റ്റുവർട്ട് കില്ലറിന്റെ നേതൃത്വത്തിൽ അന്വേഷണം. പോസ്റ്റ്മോർട്ടം ഇന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടക്കും.

Source: Siraj Live

More in Crime

Read the live feed on ZapIndies