പിച്ച് റോളർ കയറിയിറങ്ങിയിട്ടും ആൻഡ്രോസ് ടൗൺസെൻഡ് അത്ഭുതകരമായി രക്ഷപ്പെട്ടു

പിച്ച് റോളർ കയറിയിറങ്ങിയിട്ടും ആൻഡ്രോസ് ടൗൺസെൻഡ് അത്ഭുതകരമായി രക്ഷപ്പെട്ടു

തായ്‌ലൻഡ് ലീഗ് വൺ മത്സരത്തിന് മുന്നോടിയായി വാംഅപ്പ് ചെയ്യുന്നതിനിടെ പിച്ച് റോളർ ഇംഗ്ലണ്ട് മുൻ താരം ആൻഡ്രോസ് ടൗൺസെൻഡിന്റെ കാലുകളിലൂടെയും ഇടുപ്പിലൂടെയും കയറിയിറങ്ങി. പി ടി പ്രചുവാപിനായുള്ള മത്സരത്തിനിടെയാണ് സംഭവം. ഗുരുതര പരുക്കുകളൊന്നും സംഭവിക്കാത്തതിനാൽ അദ്ദേഹം കളിക്കാനിറങ്ങി. തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് വീഡിയോ പങ്കുവെച്ച് താരം പ്രതികരിച്ചു.

Source: Siraj Live

More in Sports

Read the live feed on ZapIndies