ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി യുവതാരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് മുൻ ആർ.സി.ബി താരം ശ്രീവത്സ് ഗോസ്വാമി. മൂന്നാം നമ്പറിലെ പടിക്കലിന്റെ വരവ് ടെസ്റ്റ് ടീമിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ബാറ്റിങ് നിരയ്ക്കും കോച്ച് ഗൗതം ഗംഭീറിനും ന്യൂസിലൻഡ് പര്യടനം വലിയ വെല്ലുവിളിയാകുമെന്ന് മുന്നറിയിപ്പ്. നവംബർ 19ന് വെല്ലിങ്ടണിൽ ആദ്യ ടെസ്റ്റ്.
പടിക്കൽ ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും: ഗോസ്വാമി
Source: Dool News