മലയാള സിനിമയിലെ അലിഖിത നിയമങ്ങൾ മാറിയെന്നും മഞ്ജു വാര്യർ, ഭാവന, നവ്യ നായർ തുടങ്ങിയവർ ശക്തമായി തിരിച്ചുവന്നത് അതിന്റെ ഉദാഹരണമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ഹൗ ഓൾഡ് ആർ യൂ റിലീസ് വർഷം വനിത ഫിലിം അവാർഡ് വേദിയിൽ മഞ്ജു വാര്യരെ കണ്ട് കൈകൾ ചേർത്തുപിടിച്ച് 'ഐ ആം സോ ഹാപ്പി യൂ ആർ ബാക്ക്' എന്ന് പറഞ്ഞതായി അവർ ഓർത്തു. ഈ മാറ്റത്തിന് തുടക്കമിട്ടത് ഡബ്ല്യൂ.സി.സിയാണെന്നും പാർവതി കൂട്ടിച്ചേർത്തു.
മഞ്ജു വാര്യരെ കണ്ട് 'ഐ ആം സോ ഹാപ്പി യൂ ആർ ബാക്ക്' എന്ന് പറഞ്ഞു: പാർവതി
Source: Dool News