മഞ്ജു വാര്യർക്കെതിരായ സനൽകുമാർ ശശിധരന്റെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ

മഞ്ജു വാര്യർക്കെതിരായ സനൽകുമാർ ശശിധരന്റെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ

നടി മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ നടത്തുന്ന വ്യക്തിഹത്യയും സമരവും അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമെന്ന് വിമർശിച്ച് മഞ്ജുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതേസമയം, അപകീർത്തിക്കെതിരെ മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു; നവംബർ അഞ്ചിന് പരിഗണിക്കും.

Source: Mangalam

More in Entertainment

Read the live feed on ZapIndies