ചലച്ചിത്ര അക്കാദമി തലപ്പത്ത് ശങ്കർ മോഹനെ നിയമിക്കരുതെന്ന് പ്രതിഷേധം

ചലച്ചിത്ര അക്കാദമി തലപ്പത്ത് ശങ്കർ മോഹനെ നിയമിക്കരുതെന്ന് പ്രതിഷേധം

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ശങ്കർ മോഹനെ നിയമിക്കാനുള്ള അടൂർ ഗോപാലകൃഷ്ണന്റെ നിർദേശം സർക്കാർ തള്ളണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കെ ജാതിവിവേചന ആരോപണങ്ങൾ നേരിട്ട് 2023-ൽ രാജിവെച്ച ശങ്കർ മോഹനെ വീണ്ടും നിയമിക്കുന്നതിനെതിരെയാണ് പ്രതിഷേധം. മെയില്‍ രാജിവെച്ച റസൂൽ പൂക്കൂട്ടിക്ക് ശേഷം അക്കാദമിക്ക് സ്ഥിരം ചെയർമാനില്ല.

Source: Dool News

More in Entertainment

Read the live feed on ZapIndies