മെട്രോപൊളിറ്റാനോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-1ന് തോറ്റതിന് പിന്നാലെ റഫറി ഓർട്ടിസ് അറിയാസിനെതിരെ റയൽ മാഡ്രിഡ് ഔദ്യോഗിക പ്രസ്താവനയിറക്കി. ബെല്ലിങ്ഹാമിനെയും വാൽവെർദെയെയും സ്റ്റഡ് ചെയ്ത അത്‌ലറ്റിക്കോ താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകാതിരുന്നത് റഫറിയുടെ പക്ഷപാതമാണെന്ന് റയൽ ആരോപിച്ചു. തോൽവിയോടെ റയൽ ലാ ലിഗയിൽ നാലാം സ്ഥാനത്തേക്ക് വീണു.
ഡെർബി തോൽവിക്ക് പിന്നാലെ റഫറിക്കെതിരെ റയൽ മാഡ്രിഡിന്റെ പ്രസ്താവന
Source: Dool News