യുപിഐ ഫീസ്: ഉപഭോക്താക്കൾ ഒരു രൂപയും അടയ്ക്കേണ്ടതില്ലെന്ന് നിർമല സീതാരാമൻ

യുപിഐ ഫീസ്: ഉപഭോക്താക്കൾ ഒരു രൂപയും അടയ്ക്കേണ്ടതില്ലെന്ന് നിർമല സീതാരാമൻ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതിൽ ആശങ്ക നിലനിൽക്കെ, ഉപഭോക്താക്കൾ ഒരു രൂപ പോലും അടയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഈ തുക നികുതിയോ സെസ്സോ അല്ലെന്നും 2000 രൂപയ്ക്ക് കീഴിലുള്ള ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തില്ലെന്നും അവർ പറഞ്ഞു. സേവനം മെച്ചപ്പെടുത്താനുള്ള തുകയാണിതെന്നും ആശങ്കയ്ക്ക് അർത്ഥമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies