കേരളത്തിൽ സ്വർണവില നേരിയ വർധന; പവന് 1.13 ലക്ഷം

കേരളത്തിൽ സ്വർണവില നേരിയ വർധന; പവന് 1.13 ലക്ഷം

കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടി. 22 കാരറ്റ് സ്വർണം ഗ്രാമിന് 14185 രൂപ, പവന് 113480 രൂപ. ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഉൾപ്പെടെ 1.22 ലക്ഷം രൂപയോളം ചെലവ് വരും. പഴയ സ്വർണം വിൽക്കുമ്പോൾ പവന് 1.13 ലക്ഷം രൂപയോളം ലഭിക്കും.

Source: OneIndia Malayalam

More in Business & Finance

Read the live feed on ZapIndies