നാഗോണിൽ കോൺഗ്രസ് വാഹനവ്യൂഹത്തിനുനേരെ കല്ലേറ്; ബി.ജെ.പിക്കെതിരെ ആരോപണം

നാഗോണിൽ കോൺഗ്രസ് വാഹനവ്യൂഹത്തിനുനേരെ കല്ലേറ്; ബി.ജെ.പിക്കെതിരെ ആരോപണം

അസമിലെ നാഗോണിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറുണ്ടായി. ഗൗരവ് ഗൊഗോയ്, ഭൂപേഷ് ബാഗൽ, ശിവമോനി ബോറ എന്നിവർ സഞ്ചരിച്ച വാഹനങ്ങൾക്കാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Source: Dool News

More in Politics

Read the live feed on ZapIndies