അരവണ ക്ഷാമം: ദേവസ്വം ബോർഡിനെതിരെ മന്ത്രി, മുഖ്യമന്ത്രിക്ക് കത്ത്

അരവണ ക്ഷാമം: ദേവസ്വം ബോർഡിനെതിരെ മന്ത്രി, മുഖ്യമന്ത്രിക്ക് കത്ത്

ശബരിമലയിലെ അരവണ-അപ്പം ക്ഷാമത്തിൽ ദേവസ്വം ബോർഡിനെതിരെ ദേവസ്വം മന്ത്രി കെ മുരളീധരൻ രംഗത്തെത്തി. മണ്ഡലകാല മുന്നൊരുക്കങ്ങളിൽ ബോർഡിന് അലംഭാവമുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകാനാണ് തീരുമാനം. മാസപ്പൂജയ്ക്കെത്തിയ ഭക്തർക്ക് പ്രസാദം ലഭിക്കാതിരുന്നത് വിവാദമായി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സ്പെഷ്യൽ ടീമിനെ വച്ച് മണ്ഡലകാലം നടത്തുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Source: Reporter Live

More in Politics

Read the live feed on ZapIndies