മുടി ചീകാൻ ഉപയോഗിക്കുന്ന ചീർപ്പ് പലരും വർഷങ്ങളോളം മാറ്റാറില്ല. എണ്ണമയവും അഴുക്കും പല്ലുകളിൽ അടിഞ്ഞ് മുടി കൊഴിയാനും കുരുങ്ങാനും കാരണമാകും. പല്ലുകൾ ഒടിയുകയോ വളയുകയോ ചെയ്താൽ ഉടൻ മാറ്റണം. എല്ലാ ആറുമാസത്തിലൊരിക്കലെങ്കിലും പുതിയ ചീർപ്പ് വാങ്ങുന്നതാണ് നല്ലത്.
ചീർപ്പ് എത്ര കാലം ഉപയോഗിക്കാം? മാറ്റേണ്ട സമയം അറിയാം
Source: OneIndia Malayalam