ശിശുക്കൾക്കുള്ള ഭക്ഷണ ഉൽപന്നങ്ങളിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി എഫ്എസ്എസ്എഐ നെസ്‌ലെ ഇന്ത്യയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചു. നാൻ എക്സല പ്രോ, ലാക്ടോജൻ പ്രോ എന്നിവയുടെ പരസ്യങ്ങളും ലേബലുകളും ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണിത്. ഉൽപന്നങ്ങൾ സുരക്ഷിതവും നിയമങ്ങൾ പാലിക്കുന്നതുമാണെന്ന് നെസ്‌ലെ ഇന്ത്യ വ്യക്തമാക്കി.
ബേബി ഫുഡ് വിവാദം: നിയമനടപടിക്ക് പിന്നാലെ വിശദീകരണവുമായി നെസ്‌ലെ
Source: MediaOne TV