പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) ഹോർമോൺ-മെറ്റബോളിക് അവസ്ഥയാണ്; ജനിതകം, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവ കാരണമാകാം. ക്രമരഹിത ആർത്തവം, മുഖക്കുരു, അമിത രോമവളർച്ച എന്നിവ ലക്ഷണങ്ങൾ. ഭക്ഷണം സ്കിപ്പ് ചെയ്യൽ, വൈകി ഉറക്കം, സ്ട്രെസ്, സോഷ്യൽ മീഡിയ ഡയറ്റ്, മധുരാഹാരം എന്നിവ ഒഴിവാക്കണം. സമീകൃത ഭക്ഷണവും വ്യായാമവും പ്രധാനം; സ്വയം രോഗനിർണയം പാടില്ല.
പിസിഒഎസ്: ഒഴിവാക്കേണ്ട 5 തെറ്റുകൾ; ലക്ഷണങ്ങളും അറിയാം
Source: MediaOne TV