ഐ.ഐ.ടി ബോംബെ വിദ്യാർത്ഥിയുടെ മരണം: ജാതിവിവേചനം ആരോപിച്ച് കുടുംബം

ഐ.ഐ.ടി ബോംബെ വിദ്യാർത്ഥിയുടെ മരണം: ജാതിവിവേചനം ആരോപിച്ച് കുടുംബം

ഐ.ഐ.ടി ബോംബെയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി സാഹിലിന്റെ മരണം ജാതിവിവേചനവും പീഡനവും നേരിട്ടതിനാലാണെന്ന് കുടുംബം. മകൻ ക്യാമ്പസിൽ ജാതിയധിക്ഷേപം നേരിടുന്നതായി അറിയിച്ചിരുന്നുവെന്ന് അമ്മ. സെപ്റ്റംബർ 18നാണ് മരണം. സംഭവത്തിൽ പ്രൊഫസർ സൂര്യനാരായണ ദൂല്ല ഉൾപ്പെടെയുള്ളവർക്കെതിരെ മുംബൈ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

Source: Dool News

More in Crime

Read the live feed on ZapIndies