ഒഡിഷയിലും സദാചാര ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ഒഡിഷയിലും സദാചാര ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ബീഹാറിലെ ജാമുയിയിലെ ആക്രമണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് ഒഡിഷയിലെ ദെങ്കനൽ ജില്ലയിലും സമാന സംഭവം. കപിലാഷിലേക്ക് ബൈക്കിൽ പോകുകയായിരുന്ന യുവാവിനെയും യുവതിയെയും ഒരു സംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും യുവതിയോട് മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സരോജ് നായക്, സമീർ നായക്, സംഗ്രാം രഥ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Source: OneIndia Malayalam

More in Crime

Read the live feed on ZapIndies