മിഡിൽ ഈസ്റ്റിൽ ലുലു ഗ്രൂപ്പിൽ ജോലി; പാലക്കാട്, കോഴിക്കോട് അഭിമുഖം

മിഡിൽ ഈസ്റ്റിൽ ലുലു ഗ്രൂപ്പിൽ ജോലി; പാലക്കാട്, കോഴിക്കോട് അഭിമുഖം

മിഡിൽ ഈസ്റ്റിലെ ലുലു ഗ്രൂപ്പിൽ വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ അഭിമുഖം. സെപ്റ്റംബർ 24ന് പാലക്കാട് ഷാദി മഹലിലും 26ന് കോഴിക്കോട് സ്നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ അഭിമുഖം നടക്കും. സെയിൽസ്മാൻ, ക്യാഷിയർ, സ്റ്റോർകീപ്പർ, ബേക്കർ തുടങ്ങിയ തസ്തികകളിൽ അവസരം. താമസം, ഗതാഗതം ഉൾപ്പെടെ ആനുകൂല്യങ്ങളും ലഭിക്കും.

Source: OneIndia Malayalam

More in Business & Finance

Read the live feed on ZapIndies