അസമിലെ ധുബ്രിയിൽ അദാനി പവർ നിർമ്മിക്കുന്ന 48,000 കോടി രൂപയുടെ താപവൈദ്യുത നിലയത്തിനായി നാല് ഗ്രാമങ്ങളിലെ 1400 ബംഗാളി വംശജരായ മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. ഏകദേശം 10,000 പേർക്ക് പലായനം ചെയ്യേണ്ടിവന്നു. 3200 മെഗാവാട്ട് ശേഷിയുള്ള പദ്ധതി വടക്കുകിഴക്കൻ ഇന്ത്യയുടെ ഊർജ്ജ കേന്ദ്രമാകുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
ധുബ്രിയിൽ അദാനിയുടെ വൈദ്യുത നിലയം; 1400 കുടുംബങ്ങൾ കുടിയൊഴിഞ്ഞു
Source: Truecopy Think