വ്യാജ സ്വദേശിവത്കരണം നടത്തിയ 266 സ്വകാര്യ കമ്പനികൾക്കെതിരെ യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. 2026ന്റെ ആദ്യ പകുതിയിൽ 377 വ്യാജ നിയമനങ്ങൾ കണ്ടെത്തി. നാഫിസ് പദ്ധതിയുമായി ബന്ധപ്പെട്ട ഫെഡറൽ നിയമപ്രകാരം ഒരു തൊഴിലാളിക്ക് 20,000 മുതൽ 1,00,000 ദിർഹം വരെ പിഴ ചുമത്തും; ആനുകൂല്യങ്ങൾ റദ്ദാക്കി തുക തിരിച്ചുപിടിക്കും.
യു.എ.ഇയിൽ വ്യാജ സ്വദേശിവത്കരണം: 266 കമ്പനികൾക്ക് പിഴ
Source: MediaOne TV