സിഎംആർഎൽ-എക്സാലോജിക് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും

സിഎംആർഎൽ-എക്സാലോജിക് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും

സിഎംആർഎൽ-എക്സാലോജിക് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ ഇന്ന് തീരുമാനിക്കും. ഡിജിപിക്കാണ് സംഘം രൂപീകരിക്കുന്നതിന്റെ ചുമതല. അതേസമയം, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ എഡി ഭീഷണിയിൽ മൊഴി നൽകിയെന്ന് സത്യവാങ്മൂലം നൽകിയത് എസ്ഐടിക്ക് തിരിച്ചടിയായി.

Source: Mangalam

More in Crime

Read the live feed on ZapIndies