ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ അമേരിക്കയെ വിമർശിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ ഭീകരതയുടെ ഇരയാണെന്നും അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആണവോർജ്ജം മാത്രമാണ് ആവശ്യമെന്നും അണുബോംബ് നിർമ്മിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും നയതന്ത്രത്തിന് തയ്യാറാണെന്നും പെസഷ്കിയാൻ പറഞ്ഞു.
ഇറാൻ ഭീകരതയുടെ ഇര; ഭീഷണിക്ക് വഴങ്ങില്ലെന്ന് പെസഷ്കിയാൻ
Source: Reporter Live