ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കി

ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കി

ഡൽഹിയിലെ ഷാലിമാർ ബാഗിൽ റോഡ് വികസനത്തിന്റെ പേരിൽ മദീന മസ്ജിദിന്റെ ഒരു ഭാഗവും സമീപത്തെ വീടുകളും അർധരാത്രി പൊളിച്ചുനീക്കി. മാക്സ് ആശുപത്രിയിലേക്കുള്ള റോഡ് വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അവകാശപ്പെട്ടു. എന്നാൽ മതിയായ സമയം നൽകിയില്ലെന്ന് മസ്ജിദ് കമ്മിറ്റി ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് പൊളിക്കൽ താൽക്കാലികമായി നിർത്തിവെച്ചു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies