യെമൻ-സൗദി സംഘർഷത്തിൽ യുഎസ് ഇടപെട്ടാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയെ പിന്തുണച്ച് യുഎസ് സൈനിക നടപടി സ്വീകരിച്ചാൽ ബാബ് അൽ-മന്ദേബിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിടാനോ മടിക്കില്ലെന്ന് ഹൂതി പ്രതിനിധി വ്യക്തമാക്കി. എന്നാൽ ഹൂതികൾ അമേരിക്കയെ ആക്രമിക്കില്ലെന്ന് ട്രംപ് അവകാശപ്പെട്ടു.
യെമൻ സംഘർഷം: യുഎസിന് ഹൂതികളുടെ മുന്നറിയിപ്പ്
Source: Reporter Live