തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: സുപ്രീം കോടതിയില്‍ ഭിന്നവിധി

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: സുപ്രീം കോടതിയില്‍ ഭിന്നവിധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനം സംബന്ധിച്ച 2023ലെ നിയമത്തിനെതിരായ ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്നതില്‍ സുപ്രീം കോടതി ഭിന്നവിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിശാല ബെഞ്ച് വേണ്ടെന്നും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ വേണമെന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.

Source: Dool News

More in Politics

Read the live feed on ZapIndies