സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായിക്കും റിയാസിനുമെതിരെ പ്രത്യേക അന്വേഷണ സംഘം

സിഎംആർഎൽ-എക്സാലോജിക് കേസ്: പിണറായിക്കും റിയാസിനുമെതിരെ പ്രത്യേക അന്വേഷണ സംഘം

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ എസ്പി വിക്രമൻ നയിക്കുന്ന സംഘത്തിൽ മൂന്ന് ഡിവൈഎസ്പിമാരുമുണ്ട്. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

Source: Siraj Live

More in Politics

Read the live feed on ZapIndies