ചിക്കാഗോ സർവകലാശാലയിലെ ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ പഠനം അനുസരിച്ച്, ആഗോളതാപനം തീവ്രമാക്കുന്ന എൽ നിനോ പ്രതിഭാസം 2027 പകുതി വരെ നീണ്ടുനിൽക്കുകയും 4,50,000ത്തിലധികം പേർ ചൂടേറ്റ് മരിക്കാനിടയുള്ളതുമാണ്. ആഫ്രിക്കയിലെ സാഹെൽ, നൈജീരിയ, സുഡാൻ, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ആഘാതം. ഇന്ത്യയിൽ മാത്രം 15,800ലധികം മരണം സംഭവിച്ചേക്കാം.
എൽ നിനോ: 4.5 ലക്ഷത്തിലധികം മരണം മുന്നറിയിപ്പ്
Source: Siraj Live