എക്‌സൈസ് കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം

എക്‌സൈസ് കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം

എക്‌സൈസ് കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നിയമപരമായതിലും കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കേസിൽ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ ആന്റോയെ സുൽത്താൻ ബത്തേരി കോടതി 14 ദിവസം റിമാൻഡ് ചെയ്തിരുന്നു; ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തന്നെ കുടുക്കിയതാണെന്ന് ആന്റോ ആരോപിച്ചു.

Source: Zee Malayalam News

More in Crime

Read the live feed on ZapIndies