ന്യൂയോർക്കിൽ യു.എൻ പൊതുസഭയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാൻ ആഞ്ഞടിച്ചു. തീവ്രവാദത്തിന്റെ ഇരകൾ ഇറാനാണെന്നും തങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നവരാണ് യഥാർഥ തീവ്രവാദികളെന്നും അദ്ദേഹം പറഞ്ഞു. ആണവവികസനം സമാധാനപരമാണെന്നും ഇസ്രഈലിന്റെ ആണവായുധങ്ങൾ പരിശോധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഫലസ്തീനോടുള്ള പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
യു.എൻ അസംബ്ലിയിൽ പെസസ്കിയാൻ ആഞ്ഞടിച്ചു
Source: Dool News