ഗോലാൻ കുന്നുകൾ സിറിയയുടേത്: അൽ ഷറാ യു.എന്നിൽ

ഗോലാൻ കുന്നുകൾ സിറിയയുടേത്: അൽ ഷറാ യു.എന്നിൽ

ഇസ്രഈൽ കൈവശപ്പെടുത്തിയ ഗോലാൻ കുന്നുകൾ സിറിയയുടെ ഭൂമിയായി തുടരുമെന്ന് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ യു.എൻ പൊതുസഭയിൽ പ്രഖ്യാപിച്ചു. ഗോലാനിലെ ഇസ്രഈൽ നടപടികൾ സുരക്ഷാസമിതി പ്രമേയം 497-നും അന്താരാഷ്ട്ര നിയമത്തിനും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ഡിസംബർ 8-ന് മുമ്പുള്ള നിലയിലേക്ക് ഇസ്രഈൽ സേന പിൻവാങ്ങണമെന്നും 1974-ലെ സേനാ പിന്മാറ്റ കരാറിനോട് പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Source: Dool News

More in Politics

Read the live feed on ZapIndies