കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,13,080 രൂപയാണ്. ഒരു ഗ്രാമിന് 80 രൂപ കൂടിയതോടെ ഗ്രാമിന് 14,135 രൂപയായി. സെപ്തംബർ ഒന്നിന് 1,15,080 രൂപയായിരുന്നു പവന്റെ വില; രണ്ടിന് 1,11,480 രൂപയായി കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കൂടിയും കുറഞ്ഞുമുള്ള ചാഞ്ചാട്ടത്തിനൊടുവിലാണ് ഇന്ന് നേരിയ വർധന.
കേരളത്തിൽ സ്വർണവില വീണ്ടും കൂടി; പവന് 1,13,080 രൂപ
Source: Zee Malayalam News