യുഎഇയിൽ ഇറാൻ ബാങ്ക് മെല്ലി ശാഖകൾക്ക് വിലക്ക്

യുഎഇയിൽ ഇറാൻ ബാങ്ക് മെല്ലി ശാഖകൾക്ക് വിലക്ക്

നിയന്ത്രണ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് യുഎഇയിലെ ബാങ്ക് മെല്ലി ഇറാൻ ശാഖകളുടെ പ്രവർത്തനങ്ങൾ യുഎഇ സെൻട്രൽ ബാങ്ക് മരവിപ്പിച്ചു. ഇറാനുമായുള്ള വ്യാപാര, ധനകാര്യ ഇടപാടുകളും പണം കൈമാറ്റവും ഉൾപ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും വിലക്കുണ്ട്. 1969 മുതൽ യുഎഇയിൽ പ്രവർത്തിക്കുന്ന ബാങ്കിന് ഏഴ് ശാഖകളുണ്ട്. യുഎസ് സമ്മർദ്ദങ്ങൾക്കിടയിൽ യുഎഇയുടെ നീക്കം ശ്രദ്ധേയമാണ്.

Source: OneIndia Malayalam

More in Business & Finance

Read the live feed on ZapIndies