പശ്ചിമ ബംഗാളിൽ അടുത്ത 10 വർഷത്തിനുള്ളിൽ 1 ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രഖ്യാപിച്ചു. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഊർജം, റോഡുകൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപമുണ്ടാകും. കൊൽക്കത്തയിൽ 2000 കിടക്കകളുള്ള 'അദാനി ആരോഗ്യ മന്ദിർ' സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബംഗാളിൽ 1 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി
Source: OneIndia Malayalam