സ്കോട്ട്‌ലൻഡിൽ നടന്ന വ്യാപക ഇമിഗ്രേഷൻ റെയ്ഡിൽ 36 അംഗ വിയറ്റ്നാമീസ് ക്രിമിനൽ സംഘം പിടിയിലായി. മനുഷ്യക്കടത്ത്, മയക്കുമരുന്ന് ഉൽപാദനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ട സംഘത്തിനെതിരെ 47 വിലാസങ്ങളിൽ പോലീസ് തിരച്ചിൽ നടത്തി. ഏകദേശം 300 ഉദ്യോഗസ്ഥർ പങ്കെടുത്ത ഓപ്പറേഷനിൽ 14 ഇടങ്ങളിൽ കഞ്ചാവ് കൃഷിയും കണ്ടെത്തി.
സ്കോട്ട്‌ലൻഡിൽ വ്യാപക റെയ്ഡ്; 36 പേർ പിടിയിൽ
Source: Marunadan Malayali