ഭാര്യയെ കാറിടിച്ച് കൊന്ന കേസിൽ വധശിക്ഷ ശരിവെച്ചു

ഭാര്യയെ കാറിടിച്ച് കൊന്ന കേസിൽ വധശിക്ഷ ശരിവെച്ചു

ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് സ്വദേശിയായ പ്രതിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കീഴ്ക്കോടതി വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ ഹർജി തള്ളിയാണ് ശിക്ഷ ഉറപ്പാക്കിയത്. 2025-ൽ ഈദുൽ ഫിത്തർ ദിനത്തിൽ മുത്‌ല മരുഭൂമിയിൽ ഭാര്യയെ മർദ്ദിച്ച ശേഷം കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പൂർണ്ണ ബോധവാനായിരുന്നുവെന്ന് വിദഗ്ദ്ധ റിപ്പോർട്ട് സ്ഥിരീകരിച്ചു.

Source: Reporter Live

More in Crime

Read the live feed on ZapIndies