സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി അൻസാർ അഷ്‌റഫ് (35) മരിച്ചു. രണ്ടാഴ്ച മുമ്പ് ജോലിക്കായി ദമ്മാമിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ മൃതദേഹം റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. റിയാദ് കെഎംസിസി വെൽഫെയർ വിംഗ് തുടർനടപടികൾക്ക് നേതൃത്വം നൽകുന്നു.
സൗദിയിലെ ദമ്മാം-റിയാദ് ഹൈവേയിൽ അപകടം; മലയാളി യുവാവ് മരിച്ചു
Source: Reporter Live