കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പരിപാടികളിൽ നിന്ന് മുസ്ലിം പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നുവെന്ന മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട് ചെയ്ത മക്തൂബ് മീഡിയയ്ക്കെതിരെ പശ്ചിമ ബംഗാൾ പൊലീസ് കേസെടുത്തു. സെപ്റ്റംബർ 19ന് സൗരവ് ബാനർജി നൽകിയ പരാതിയിൽ ബിധാനഗർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ, വാർത്ത വ്യാജമെന്നും മതസ്പർദ്ധ വളർത്തുന്നതെന്നുമാണ് ആരോപണം. ബി.എൻ.എസിലെ ഗുരുതര വകുപ്പുകൾ ചുമത്തി, എക്സിൽ നിന്ന് വിവരങ്ങൾ തേടി.
അമിത്ഷാ വാർത്ത റിപ്പോർട്ട് ചെയ്തതിന് മക്തൂബ് മീഡിയയ്ക്കെതിരെ കേസ്
Source: Dool News