റൊണാൾഡോയുടെ 1000 ഗോൾ സ്വപ്നവും വിൻഡീസ് ക്രിക്കറ്റിന്റെ പ്രതിസന്ധിയും

റൊണാൾഡോയുടെ 1000 ഗോൾ സ്വപ്നവും വിൻഡീസ് ക്രിക്കറ്റിന്റെ പ്രതിസന്ധിയും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 1000 ഗോൾ സ്വപ്നം, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ പ്രതിസന്ധി, ഏഷ്യൻ ഗെയിംസിലെ മനുവിനെതിരായ സോഷ്യൽ മീഡിയ ട്രോളുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. മുതിർന്ന സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. ഗാർഡിയൻ, ഇൻഡിപെൻഡന്റ്, മിൻറ് ലോഞ്ച് എന്നിവയുടെ കോളമിസ്റ്റും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫുമായിരുന്നു അദ്ദേഹം.

Source: Truecopy Think

More in Sports

Read the live feed on ZapIndies