ബ്രസീലിന്റെ പരമാധികാരം ദുർബലപ്പെടുത്താനും പ്രകൃതിവിഭവങ്ങൾ കൈയടക്കാനും യു.എസ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നുവെന്ന് പ്രസിഡന്റ് ലുല ഡി സിൽവ ആരോപിച്ചു. ഒക്ടോബർ നാലിലെ തെരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്നും എതിരാളി ഫ്ലാവിയോ ബോൾസനാരോയെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ച് അദ്ദേഹം പ്രചാരണ വീഡിയോ പുറത്തിറക്കി. എന്നാൽ ആരോപണങ്ങൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിഷേധിച്ചു.
ബ്രസീലിനെ കോളനിയാക്കാൻ ട്രംപ് ശ്രമിക്കുന്നു: ലുല
Source: Dool News