ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള കരാർ അമേരിക്കയ്ക്ക് മുന്നിൽ വെച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ അമേരിക്ക പാലിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ സമുദ്രഗതാഗതം സാധാരണ നിലയിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ വഴിയാണ് നിർദേശം കൈമാറിയത്. എന്നാൽ കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശമാണെന്നും തിടുക്കമില്ലെന്നും അമേരിക്ക പ്രതികരിച്ചു.
ഹോർമുസ് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാമെന്ന് ഇറാൻ
Source: Siraj Live