വോട്ടർപ്പട്ടിക പരിഷ്കരണം: ഗ്യാനേഷ് കുമാറിനെതിരെ തോമസ് ഐസക്ക്

വോട്ടർപ്പട്ടിക പരിഷ്കരണം: ഗ്യാനേഷ് കുമാറിനെതിരെ തോമസ് ഐസക്ക്

വോട്ടർപ്പട്ടികയിലെ തീവ്രപരിഷ്കരണം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.പി.ഐ.എം നേതാവ് തോമസ് ഐസക്ക് രൂക്ഷ വിമർശനം ഉന്നയിച്ചു. മുൻപ് ആക്ഷേപം നൽകുന്നയാൾ തെളിവ് ഹാജരാക്കേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ വോട്ടർ തന്നെ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജനാധിപത്യത്തെ തകർക്കുമെന്നും അദ്ദേഹം ആരോപിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies