കേരള ലോട്ടറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ വിറ്റ TL 360615 എന്ന ടിക്കറ്റിനാണ് 30 കോടി രൂപയുടെ ഒന്നാം സമ്മാനം. ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ മുഴുവനും വിറ്റുതീർന്നു, ഇത് ഒരു റെക്കോർഡാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത്.
തിരുവോണം ബമ്പർ: ഒന്നാം സമ്മാനം TL 360615 ന്
Source: Dool News