വിജിലൻസിന് ഡിജിറ്റൽ പ്ലാറ്റ്ഫോം 'വിഎസിബി സ്യൂട്ട് 3.0'

വിജിലൻസിന് ഡിജിറ്റൽ പ്ലാറ്റ്ഫോം 'വിഎസിബി സ്യൂട്ട് 3.0'

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'വിഎസിബി സ്യൂട്ട് 3.0' ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേസന്വേഷണവും ഏകോപനവും ഡിജിറ്റൽ ഡേറ്റയായി കൈകാര്യം ചെയ്യുന്ന ഈ സംവിധാനം അന്വേഷണ കാലതാമസം കുറയ്ക്കാനും ഉദ്യോഗസ്ഥ തലത്തിലുള്ള മേൽനോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ മാനുവൽ പ്രകാശനവും പുതിയ യൂണിഫോം വിതരണവും നടന്നു.

Source: The Cue Malayalam

More in Top Stories

Read the live feed on ZapIndies