ഗസ്സയിൽ ബാലവിവാഹവും ലൈംഗികാതിക്രമങ്ങളും കുതിച്ചുയരുന്നതായി യുഎൻ റിപ്പോർട്ട്. യുദ്ധവും പലായനവും പൊതുസംവിധാനങ്ങളുടെ തകർച്ചയും സ്ത്രീകളെയും പെൺകുട്ടികളെയും ചൂഷണത്തിനും നിർബന്ധിത വിവാഹത്തിനും ഇരയാക്കുന്നു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ 2026 ആദ്യ പകുതിയിൽ 60 ശതമാനം വർധിച്ചു. ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും 2.1 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായി ഉയർന്നു. സുരക്ഷാ ഭീഷണികൾ വഷളായതാണ് കാരണമെന്ന് യുഎൻഎഫ്പിഎ.
ഗസ്സയിൽ ബാലവിവാഹവും ലൈംഗികാതിക്രമങ്ങളും വർധിക്കുന്നു: യുഎൻ റിപ്പോർട്ട്
Source: Siraj Live