ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചു. ഏഴ് ദിവസത്തിനുള്ളിൽ ജലപാത തുറക്കാമെന്നായിരുന്നു ഇറാന്റെ വാഗ്ദാനം. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കനത്ത തിരിച്ചടി നേരിടുന്നതിനാൽ ഇറാൻ ഉടൻ കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് ജലപാത: ഇറാന്റെ നിർദ്ദേശം ട്രംപ് നിരസിച്ചു
Source: Siraj Live