സൂപ്പർ എൽ നിനോ: ആറു മാസത്തിൽ 4.5 ലക്ഷം മരണം പ്രവചിച്ച് റിപ്പോർട്ട്

സൂപ്പർ എൽ നിനോ: ആറു മാസത്തിൽ 4.5 ലക്ഷം മരണം പ്രവചിച്ച് റിപ്പോർട്ട്

അസാധാരണമായ സൂപ്പർ എൽ നിനോ പ്രതിഭാസത്തെത്തുടർന്നുള്ള അധിക ചൂട് മൂലം 2027 ഫെബ്രുവരി വരെയുള്ള ആറു മാസത്തിനിടെ ലോകമെമ്പാടും 4.51 ലക്ഷം പേർ മരിക്കാമെന്ന് ചിക്കാഗോ സർവകലാശാലയിലെ ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ റിപ്പോർട്ട്. ഇന്ത്യയിൽ 15,800 മരണവും കേരളത്തിൽ 1,680 മരണവും പ്രവചിക്കുന്നു. നൈജീരിയയാണ് ഏറ്റവും കൂടുതൽ മരണനിരക്കിൽ മുന്നിൽ; ഇന്ത്യ നാലാം സ്ഥാനത്ത്.

Source: Southlive Malayalam

More in Science & Environment

Read the live feed on ZapIndies