ഏഷ്യൻ ഗെയിംസിൽ ജപ്പാന്റെ 11-കാരൻ യുകി കുരിഹാര ഇ-സ്പോർട്സ് പുയോ പുയോ ചാമ്പ്യൻസിൽ സ്വർണം നേടി. ഫൈനലിൽ ദക്ഷിണ കൊറിയയുടെ കാങ് ഡോങ്ഷിനെ 10-2ന് തോൽപ്പിച്ചു. ജപ്പാന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ ജേതാവായി. ഇന്ത്യയുടെ പരിതോഷ് ക്വാർട്ടർ ഫൈനലിൽ പുറത്തായി.
ഏഷ്യൻ ഗെയിംസിൽ 11-കാരൻ യുകി കുരിഹാരയ്ക്ക് സ്വർണം
Source: Chandrika Daily