മുസ്ലിം ലീഗിനെതിരെ കെടി ജലീലിന്റെ വര്‍ഗീയ ആരോപണം

മുസ്ലിം ലീഗിനെതിരെ കെടി ജലീലിന്റെ വര്‍ഗീയ ആരോപണം

ഇടതുപക്ഷത്ത് മത്സരിക്കുന്ന മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കെതിരെ മുസ്ലിം ലീഗ് വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന് കെടി ജലീല്‍ ആരോപിച്ചു. മഞ്ഞളാംകുഴി അലി, മമ്മിക്കുട്ടി, ഡോ. ബി ഇഖ്ബാല്‍ തുടങ്ങിയവര്‍ ഇത്തരം ആരോപണങ്ങളുടെ ഇരകളാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പി ജയരാജന്റെ ആരോപണത്തിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies