കെ എം ഷാജിക്കെതിരെ നൂർബിന റഷീദിന്റെ പരോക്ഷ വിമർശനം

കെ എം ഷാജിക്കെതിരെ നൂർബിന റഷീദിന്റെ പരോക്ഷ വിമർശനം

മന്ത്രി കെ എം ഷാജിക്കെതിരെ വനിതാ ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് ഫേസ്ബുക്കിൽ പരോക്ഷ വിമർശനം നടത്തി. സ്വകാര്യ ആഡംബര കാർ ഉപയോഗ വിവാദത്തിൽ ന്യായീകരണവുമായി ഷാജി രംഗത്തെത്തിയിരുന്നു. ധൂർത്തന്മാരെക്കുറിച്ചുള്ള ഖുർആൻ വചനം ഉദ്ധരിച്ചാണ് നൂർബിനയുടെ വിമർശനം.

Source: Reporter Live

More in Politics

Read the live feed on ZapIndies